പണി കഴിഞ്ഞു മടങ്ങവേ വഴിയിൽ കുഴഞ്ഞുവീണ സുഹൃത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി…നിർധന കുടുംബത്തിന് ചികിത്സാ സഹായം എത്തിക്കുന്നതിനായി പരിശ്രമിക്കുന്ന സുഹൃത്തുക്കൾ, റെജി കുവേലിയോടൊപ്പം. വിവരം അറിഞ്ഞെത്തിയ നിത്യസഹായകൻ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കെ.ആർ, യൂത്ത് കോർഡിനേറ്റർ അർജുൻ തൈക്കൂട്ടത്തിൽ എന്നിവർ സഹായം കൈമാറുന്നു.