മിഥുനും മവീജികക്കും വിസാദിനും തുണയായി ഇനി ഈ കരങ്ങൾ

ഞീഴൂരിന്റെ കാരുണ്യ മുഖം, നിത്യസഹായകൻ ട്രസ്റ്റിന്റെ സെക്രട്ടറി ശ്രീമതി.സിന്ധു അനിൽ തന്റെ കുട്ടികൾ എന്നോണം മിഥുൻ,വിസാദ്,മവീജിക എന്നീ കുട്ടികളെ ചേർത്തു പിടിച്ചപ്പോൾ…. (an un expected click) ഇതു തന്നെയാണ് നിത്യസഹായകന്റെ പ്രത്യേകത… അമ്മവീട് അഗതി മന്ദിരം, മറ്റു ഏതൊരു വ്യക്തിയും എന്നില്ല… തന്റെ സഹോദരൻ,സഹോദരി,’അമ്മ,അച്ഛൻ,കുഞ്ഞുങ്ങൾ എന്നോണം ഏവരെയും ആത്മാർഥമായി ചേർത്തു പിടിക്കുവാൻ ഉള്ള ഈ മനസ്സ്… അതു തന്നെയാണ് നിത്യസഹായകൻ ട്രസ്റ്റിനെ ഏതൊരുവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്… കാരണം ഇങ്ങിനെ ചെയ്യുവാൻ ഉള്ളിൽ ഒരു നന്മ വേണം… കാരുണ്യമുള്ള മനസ്സു വേണം… നിത്യസഹായകൻ പ്രവർത്തകർക്ക് ഏവർക്കും അതുണ്ട് എന്നതിൽ ഞങ്ങൾ എന്നും അഭിമാനിക്കുന്നു… ഇനിയും തുടർന്നും ഞങ്ങൾ എന്നും നിങ്ങളുടെ ഇടയിൽ ഉണ്ടാകും.. നിങ്ങൾ ഞങ്ങളോടും സഹകരിക്കുക….