കുരുന്നു കലാപ്രതിഭകൾക്ക് ഭവനമൊരുക്കാൻ ആദ്യ ചുവടുവച്ചു നിത്യസഹായകൻ ട്രസ്റ്റ്.

കടുത്തുരുത്തി: പതിമൂന്ന് സിനിമകളിലും ഏഴു പരസ്യ ചിത്രങ്ങളിലും, അഞ്ച് സീരിയലുകളിലും അഭിനയിച്ച നിർധന കടുംബത്തിലെ കുരുന്നു കലാകാർക്കു ഭവനമൊരുക്കുന്നതിനായി ആദ്യ ചുവടു വച്ചുകൊണ്ട് നിത്യസഹായകൻ തുടക്കം കുറിച്ചു. കാപ്പുന്തല ഓട്ടോ […]

നിത്യസഹായകൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ അഞ്ചാമത്തെ ഭവനം ഒരുക്കാൻ സ്ഥലം നൽകി വന്ദ്യവയോധിക

കോതനല്ലൂർ: ഭവന രഹിതരും, രോഗികളും, വിധവകളും ആയിട്ടുള്ള നിരാലംബരുടെ പഠിക്കുന്ന കുട്ടികൾക്ക് “വെട്ടം കണ്ടുപഠിക്കാൻ, മഴ നനയാതെ കിടക്കാൻ” എന്ന ആശയത്തിൽ ഊന്നൽ നൽകികൊണ്ട് നിത്യസഹായകൻ ട്രസ്റ്റ് നിർമിച്ചുനൽകുന്ന കൂടാരം […]

ഞീഴൂരിന്റെ മണ്ണിൽ നിന്നും മൂന്നാമത്തെ ആദരവും ഏറ്റു വാങ്ങി നിത്യസഹായകൻ ട്രസ്റ്റ്…..

  *ഞീഴൂരിന്റെ* മണ്ണിൽ നിന്നും കഴിഞ്ഞ *പത്തു* വർഷക്കാലമായി അനേകം ആളുകളിലേക്ക് ഒരു സഹായ ഹസ്തമായി എത്തിച്ചേരുവാൻ സാധിച്ച സന്തോഷത്തോട് കൂടി തന്നെ പറയട്ടെ…. ഞീഴൂർ എന്ന കൊച്ചു ഗ്രാമത്തിൽ […]

“ഫ്രൂട്‌സ്‌ ഡേ” പദ്ധതിക്ക് തുടക്കം കുറിച്ചു നിത്യസഹായകൻ ട്രസ്റ്റ്

  ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ 19 അംഗനവാടികളിലെയും 225 കുഞ്ഞു മക്കൾക്കും ആഴ്ചയിലൊരു ദിവസം എന്ന രീതിയിൽ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നേന്ത്രപ്പഴം വിതരണം ചെയ്യുന്ന പദ്ധതിയായ *ഫ്രൂട്‌സ്‌ […]

നിത്യസഹായകൻ്റെ പതിനേഴാമത്തെ ദത്തു കുടുംബത്തെയും ഏറ്റെടുത്തു മലയാള മാസ പിറവി

*നിത്യസഹായകൻ്റെ പതിനേഴാമത്തെ ദത്തു കുടുംബത്തെയും ഏറ്റെടുത്തു മലയാള മാസ പിറവി* അറ്റാക്ക് വന്നു ദുരിതം പേറുന്ന കുടുംബത്തെയാണ് ഈ ചിങ്ങപുലരിയിൽ നിത്യസഹായകൻ ട്രസ്റ്റ് മാസംതോറും നൽകിവരുന്ന ധന സഹായ പദ്ധതിയായ […]

നിത്യസഹായകന്റെ അമ്മവീട് അഗതിമന്ദിരം സന്ദർശിച്ച് ഞീഴൂർ വിശ്വഭാരതി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കിം അംഗങ്ങൾ*

  *നിത്യസഹായകന്റെ അമ്മവീട് അഗതിമന്ദിരം സന്ദർശിച്ച് ഞീഴൂർ വിശ്വഭാരതി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കിം അംഗങ്ങൾ* ഞീഴൂർ വിശ്വഭാരതി S.N ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം (NSS) വോളന്റിയേഴ്സും […]

ഷൈജു പുതുപ്പറമ്പിൽ എന്ന സഹോദരന് സഹായവുമായി ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റ്

പ്രിയരെ കരുണ കാട്ടണമേ …. ഒരു വർഷം മുമ്പ് കോതമങ്കലത്തു വച്ച് പിക്കപ് വാൻ ബൈക്കിൽ ഇടിച്ച് അപകടം സംഭവിച്ച കുറവിലങ്ങാട് സ്വദേശി ഷൈജു പുതുപ്പറമ്പിൽ എന്ന സഹോദരന് സഹായവുമായി […]

ഞീഴൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിനും, കിടപ്പ് രോഗികൾക്കും സഹായവുമായി നിത്യസഹായകൻ ട്രസ്ററ്.

കാട്ടാമ്പാക്ക് ഗവ:ആശുപത്രിയുടെ പരിധിയിൽ വരുന്ന.ഞീഴൂരിലേയും,മറ്റനവധി പ്രദേശങ്ങളിലേയും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വേദനയിൽനിന്നും ആശ്വാസം പകരാൻ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് അൻപതിനായിരം രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും, ഉപകരണങ്ങളും നിത്യസഹായകൻ പ്രസിഡൻ്റ് […]

“വയറെരിയുന്നവരുടെ മിഴിനീരൊപ്പാൻ”

          ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈക്കം,കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയുള്ള ഉച്ചഭക്ഷണ വിതരണ പരിപാടി “വയറെരിയുന്നവരുടെ മിഴിനീരൊപ്പാൻ” എന്നതിന്റെ ഭാഗം […]