ഞങ്ങളുടെയും വൈക്കത്തിന്റെയും പ്രിയ പൊന്നൂസ് സാർ നു നിത്യസഹായകന്റെ കൂപ്പുകൈ

വൈക്കത്തിന്റെ സ്വന്തം പൊന്നൂസ് സാർ….. വസുദൈവ കുടുംബം എന്ന വാക്കിനു അർത്ഥം നൽകുന്ന പ്രവർത്തന ശൈലി… അതാണ് പൊന്നപ്പൻ സാറിനെ എന്നും വ്യത്യസ്തം ആക്കുന്നത്… വൈക്കം ആശുപത്രിയിൽ ഒരുതവണ എങ്കിലും […]

രാവും പകലും മഞ്ഞും മഴയും തളർത്താതെ അന്യന്റെ വേദന സ്വന്തം വേദനയാക്കി ഏതൊരുരോഗിയെയും തന്റെ കുടുംബത്തിലെ എന്നോണം കാത്തു പരിപാലിച്ചു യദാ സ്ഥാനങ്ങളിൽ എത്തിക്കുന്ന പ്രിയ സഹോദരർക്കു നിത്യസഹായകന്റെ കൂപ്പുകൈ….

കുറവിലങ്ങാട്,വൈക്കം ആശുപതികളിലെ 108 emergency service ആംബുലൻസിലെ പ്രിയ സഹോദരരെ നിത്യസഹായകൻ ട്രസ്റ്റ് ആദരിച്ചപ്പോൾ. ഏതൊരു രോഗിക്കും തങ്ങളുടെ സഹോദൻ എന്നോണം ആവശ്യമായ പരിചരണവും സാന്ത്വനവും നൽകി ആശുപത്രിയിൽ എത്രയും […]

*നിത്യസഹായകൻ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ പ്രിയ കുരുന്നു കലാ പ്രതിഭകളെ ഏറ്റെടുത്തു റിപ്പോർട്ട് ചെയ്ത ഫ്ലവേർസ് ചാനലിനു നിത്യസഹായകന്റെ നന്ദി.*

നിത്യസഹായകൻ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ പ്രിയ കുരുന്നു കലാ പ്രതിഭകളെ ഏറ്റെടുത്തു റിപ്പോർട്ട് ചെയ്ത ഫ്ലവേർസ് ചാനലിനു നിത്യസഹായകന്റെ നന്ദി. ഞീഴൂരിന്റ കാരുണ്യ മുഖമായ നിത്യസഹായകൻ ട്രസ്റ്റ് ലോക […]

മിഥുനും മവീജികക്കും വിസാദിനും തുണയായി ഇനി ഈ കരങ്ങൾ

ഞീഴൂരിന്റെ കാരുണ്യ മുഖം, നിത്യസഹായകൻ ട്രസ്റ്റിന്റെ സെക്രട്ടറി ശ്രീമതി.സിന്ധു അനിൽ തന്റെ കുട്ടികൾ എന്നോണം മിഥുൻ,വിസാദ്,മവീജിക എന്നീ കുട്ടികളെ ചേർത്തു പിടിച്ചപ്പോൾ…. (an un expected click) ഇതു തന്നെയാണ് […]

ശ്രീ സുനിൽ കെ വി യുടെ ചികിത്സാ സഹായത്തിനായി നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആദ്യ ഗഡു ആയ പതിനൊരായിരം രൂപ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് കൈമാറുന്നു.

ശ്രീ സുനിൽ കെ വി യുടെ ചികിത്സാ സഹായത്തിനായി ഞീഴൂർ ഗ്രാമപഞ്ചായത്ത് ജീവൻ രക്ഷാ സമിതി നടത്തുന്ന കരൾ മാറ്റ ശസ്ത്രക്രിയക്കയുള്ള പൊതുധന സമാഹാരണത്തിലേക്കു നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആദ്യ […]

ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്നേഹ സമ്മാനം…. ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു…

നിത്യസഹായകൻ ട്രസ്റ്റ് വഴിയിൽ കുഴഞ്ഞുവീണ നിർധന യുവാവിന് സഹായം കൈമാറുന്നു.

പണി കഴിഞ്ഞു മടങ്ങവേ വഴിയിൽ കുഴഞ്ഞുവീണ സുഹൃത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി…നിർധന കുടുംബത്തിന് ചികിത്സാ സഹായം എത്തിക്കുന്നതിനായി പരിശ്രമിക്കുന്ന സുഹൃത്തുക്കൾ, റെജി കുവേലിയോടൊപ്പം. വിവരം അറിഞ്ഞെത്തിയ നിത്യസഹായകൻ ട്രസ്റ്റ് വൈസ് […]

നിത്യസഹായകൻ ട്രസ്റ്റിന് ഞീഴൂർ യൂണിറ്റിന്റെ ആദരം ലഭിച്ചപ്പോൾ..

വർഷങ്ങളായി നിത്യസഹായകൻ ട്രസ്റ്റ് ഞീഴൂരിന്റെയും സമീപ പ്രദേശങ്ങളുടെയും മണ്ണിൽ ചെയ്യുന്ന മത,രാഷ്ട്രീയ,വർഗ്ഗ,വർണ്ണ രഹിത സേവനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വ്യാപാരി വ്യവസായി സംഘടനയുടെ ഞീഴൂർ യൂണിറ്റിന്റെ ആദരം ലഭിച്ചപ്പോൾ….