ഈ കുഞ്ഞു മകളുടെ യാചന ചെവിക്കൊള്ളണമേ എന്ന പ്രാർത്ഥനയും യാചനയുമായി നിത്യസഹായകൻ നിങ്ങളെ ഓരോരുത്തരെയും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ യാചിക്കുന്നു…
ദൈവത്തിൽ സ്നേഹമുള്ള പ്രിയ സഹോദരരെ.. കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസക്കാരനായിട്ടുള്ള സുധനൻ എന്ന സഹോദരനും കുടുംബവും നിങ്ങളുടെ കരുണ ഇപ്പോൾ അപേക്ഷിക്കുകയാണ്… അഞ്ചു വർഷക്കാലമായി ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു കഴിഞ്ഞ നാലു മാസക്കാലമായി വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന ഈ സഹോദരന് നിങ്ങളുടെ കരുണ ആവശ്യമായ ഈ അവസരത്തിൽ നിങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”അച്ഛന് വയ്യ…. അമ്മക്കും ഓപ്പറേഷൻ വേണം…” ഈ കുഞ്ഞു മകളുടെ യാചന…. ഈ കുഞ്ഞു മകളുടെ യാചന കണ്ടില്ലെന്നു നടിക്കുവാൻ നമുക്ക് കഴിയുമോ… ഇല്ല… കാരണം നാം ഓരോരുത്തരും ദൈവത്തിൽ സ്നേഹമുള്ള അനുകമ്പാ ഹൃദയരായ മനുഷ്യ മനസ്സിനു ഉടമകളല്ലേ……
Sudhanan k p
Edacheril h
Vayala po
Kadaplamatom
State Bank of India
Vayala branch
Ac no; 39001861744
Ifsc SBIN0071215
G pay 7510 215 858