Site ഇൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ചോ 8139893349 എന്ന whatsapp നമ്പറിൽ നിങ്ങളുടെ വിവരങ്ങൾ കുറിച്ചോ, ട്രസ്റ്റ് പ്രവർത്തകരെ നേരിൽ സമീപിച്ചോ നിങ്ങളുടെ താല്പര്യം അറിയിക്കാവുന്നതാണ്. ട്രസ്റ്റ് വിലയിരുത്തി നിങ്ങൾക്ക് volunteer card നൽകുന്നതാണ്.