We are on the way….

We are on the way..… നിത്യസഹായകന്റെ കൂടാരം 4 നു തുടക്കം കുറിക്കുകയാണ്… ഈ തവണ കൂടാരം അല്ല… ചെയിൻ ഭവന നിർമ്മാണ പ്രോഗ്രാം ആണ് ഞങ്ങൾ നിങ്ങളുടെ […]

ഹർത്താൽ ദിനത്തിലും പതിവ് തെറ്റാതെ കർമ്മസ്വലരായി നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അന്നദാനം…*

ഹർത്താൽ ദിനത്തിലും പതിവ് തെറ്റാതെ കർമ്മസ്വലരായി നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അന്നദാനം…* വൈക്കം താലൂക്ക് ഗവൺമെൻറ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പതിവ് തെറ്റാതെ ഉച്ചഭക്ഷണവും ആയി നിത്യസഹായകൻ ട്രസ്റ്റ്‌. ഹോട്ടലുകൾ […]

ആശ്രയമറ്റവർക്കു എന്നും ആശ്രയമാകുന്ന *നിത്യസഹായകൻ*

*ഞീഴൂരിന്റെ കാരുണ്ണ്യ മുഖമായ നിത്യസഹായകൻ എന്നും വ്യത്യസ്തതയുടെ പാതകൾ തിരഞ്ഞെടുക്കുന്നതിൽ ആലോചനകളുടെ ആവശ്യമില്ലാത്ത സംഘം എന്നു നിങ്ങൾക്കെവർക്കും അറിയുന്ന കാര്യമാണല്ലോ.. ഇന്ന് ഇപ്പോൾ ഇതാ പുതിയ പാതയിൽ നിത്യസഹായകൻ സഞ്ചരിക്കുകയാണ്. […]

കുരുന്നു കലാപ്രതിഭകൾക്ക് ഭവനമൊരുക്കാൻ ആദ്യ ചുവടുവച്ചു നിത്യസഹായകൻ ട്രസ്റ്റ്.

കടുത്തുരുത്തി: പതിമൂന്ന് സിനിമകളിലും ഏഴു പരസ്യ ചിത്രങ്ങളിലും, അഞ്ച് സീരിയലുകളിലും അഭിനയിച്ച നിർധന കടുംബത്തിലെ കുരുന്നു കലാകാർക്കു ഭവനമൊരുക്കുന്നതിനായി ആദ്യ ചുവടു വച്ചുകൊണ്ട് നിത്യസഹായകൻ തുടക്കം കുറിച്ചു. കാപ്പുന്തല ഓട്ടോ […]

നിത്യസഹായകൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ അഞ്ചാമത്തെ ഭവനം ഒരുക്കാൻ സ്ഥലം നൽകി വന്ദ്യവയോധിക

കോതനല്ലൂർ: ഭവന രഹിതരും, രോഗികളും, വിധവകളും ആയിട്ടുള്ള നിരാലംബരുടെ പഠിക്കുന്ന കുട്ടികൾക്ക് “വെട്ടം കണ്ടുപഠിക്കാൻ, മഴ നനയാതെ കിടക്കാൻ” എന്ന ആശയത്തിൽ ഊന്നൽ നൽകികൊണ്ട് നിത്യസഹായകൻ ട്രസ്റ്റ് നിർമിച്ചുനൽകുന്ന കൂടാരം […]

ഞീഴൂരിന്റെ മണ്ണിൽ നിന്നും മൂന്നാമത്തെ ആദരവും ഏറ്റു വാങ്ങി നിത്യസഹായകൻ ട്രസ്റ്റ്…..

  *ഞീഴൂരിന്റെ* മണ്ണിൽ നിന്നും കഴിഞ്ഞ *പത്തു* വർഷക്കാലമായി അനേകം ആളുകളിലേക്ക് ഒരു സഹായ ഹസ്തമായി എത്തിച്ചേരുവാൻ സാധിച്ച സന്തോഷത്തോട് കൂടി തന്നെ പറയട്ടെ…. ഞീഴൂർ എന്ന കൊച്ചു ഗ്രാമത്തിൽ […]

“ഫ്രൂട്‌സ്‌ ഡേ” പദ്ധതിക്ക് തുടക്കം കുറിച്ചു നിത്യസഹായകൻ ട്രസ്റ്റ്

  ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ 19 അംഗനവാടികളിലെയും 225 കുഞ്ഞു മക്കൾക്കും ആഴ്ചയിലൊരു ദിവസം എന്ന രീതിയിൽ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നേന്ത്രപ്പഴം വിതരണം ചെയ്യുന്ന പദ്ധതിയായ *ഫ്രൂട്‌സ്‌ […]

നിത്യസഹായകൻ്റെ പതിനേഴാമത്തെ ദത്തു കുടുംബത്തെയും ഏറ്റെടുത്തു മലയാള മാസ പിറവി

*നിത്യസഹായകൻ്റെ പതിനേഴാമത്തെ ദത്തു കുടുംബത്തെയും ഏറ്റെടുത്തു മലയാള മാസ പിറവി* അറ്റാക്ക് വന്നു ദുരിതം പേറുന്ന കുടുംബത്തെയാണ് ഈ ചിങ്ങപുലരിയിൽ നിത്യസഹായകൻ ട്രസ്റ്റ് മാസംതോറും നൽകിവരുന്ന ധന സഹായ പദ്ധതിയായ […]