ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്നേഹ സമ്മാനം…. ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു…

നിത്യസഹായകൻ ട്രസ്റ്റ് വഴിയിൽ കുഴഞ്ഞുവീണ നിർധന യുവാവിന് സഹായം കൈമാറുന്നു.

പണി കഴിഞ്ഞു മടങ്ങവേ വഴിയിൽ കുഴഞ്ഞുവീണ സുഹൃത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി…നിർധന കുടുംബത്തിന് ചികിത്സാ സഹായം എത്തിക്കുന്നതിനായി പരിശ്രമിക്കുന്ന സുഹൃത്തുക്കൾ, റെജി കുവേലിയോടൊപ്പം. വിവരം അറിഞ്ഞെത്തിയ നിത്യസഹായകൻ ട്രസ്റ്റ് വൈസ് […]

നിത്യസഹായകൻ ട്രസ്റ്റിന് ഞീഴൂർ യൂണിറ്റിന്റെ ആദരം ലഭിച്ചപ്പോൾ..

വർഷങ്ങളായി നിത്യസഹായകൻ ട്രസ്റ്റ് ഞീഴൂരിന്റെയും സമീപ പ്രദേശങ്ങളുടെയും മണ്ണിൽ ചെയ്യുന്ന മത,രാഷ്ട്രീയ,വർഗ്ഗ,വർണ്ണ രഹിത സേവനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വ്യാപാരി വ്യവസായി സംഘടനയുടെ ഞീഴൂർ യൂണിറ്റിന്റെ ആദരം ലഭിച്ചപ്പോൾ….

How to introduce helpless people to Nithyasahayakan?

നിത്യസഹായകൻ നമ്പറായ 9446122719 ഇൽ നേരിൽ വിളിച്ചോ,whatsapp ചെയ്തോ വിവരങ്ങൾ നൽകാവുന്നതാണ്. 8139893349 എന്ന whatsapp നമ്പറിലൂടെയും നിങ്ങൾക്ക് വിവരങ്ങൾ നൽകാവുന്നതാണ്.