ഞീഴൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിനും, കിടപ്പ് രോഗികൾക്കും സഹായവുമായി നിത്യസഹായകൻ ട്രസ്ററ്.
കാട്ടാമ്പാക്ക് ഗവ:ആശുപത്രിയുടെ പരിധിയിൽ വരുന്ന.ഞീഴൂരിലേയും,മറ്റനവധി പ്രദേശങ്ങളിലേയും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വേദനയിൽനിന്നും ആശ്വാസം പകരാൻ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് അൻപതിനായിരം രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും, ഉപകരണങ്ങളും നിത്യസഹായകൻ പ്രസിഡൻ്റ് […]