We are on the way….

We are on the way..
നിത്യസഹായകന്റെ കൂടാരം 4 നു തുടക്കം കുറിക്കുകയാണ്… ഈ തവണ കൂടാരം അല്ല… ചെയിൻ ഭവന നിർമ്മാണ പ്രോഗ്രാം ആണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്….
ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയ കുരുന്നു കലാ പ്രതിഭകൾക്കുള്ള ഭവനത്തിൽ തുടങ്ങി ഈ അവസരത്തിൽ ഞങ്ങൾ 3 ഭവനങ്ങൾ നിർമ്മിക്കുന്ന കാര്യം നിങ്ങളെ വളരെ സന്തോഷത്തോടെ അറിയിക്കട്ടെ. ഒപ്പം ഈ മൂന്നു ഭവനങ്ങൾ പൂർത്തിയാക്കുവാൻ ഞങ്ങൾക്ക് നിങ്ങൾ ഏവരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയേ തീരൂ എന്നു കൂടി ശ്രദ്ധയിൽ പെടുത്തുന്നു. നിങ്ങളുടെ സഹായ സഹകരണങ്ങൾ അഭ്യർധിച്ചുകൊണ്ടു നിത്യസഹായകൻ ട്രസ്റ്റ്.